Page 2

26: ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ ട്രിപ്പിള്‍ സ്വെറി നേടിയ ഇന്ത്യന്‍ താരം?
വീരേന്ദ്രന്‍ സെവാഗ്
27: ഗ്രാന്‍ഡ് സ്ലാമില്‍ മത്സരിച്ച പ്രായം കുറഞ്ഞ ഇന്ത്യന്‍ ടെന്നീസ് താരം?
സാനിയ മിര്‍സ
28: ക്ലോണിംഗിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?
ഇയാന്‍ വില്‍മുട്ട്
29: മുട്ട കൃത്രിമമായി വിരിയിക്കാനുള്ള ഉപകരണം?
ഇന്‍ക്യുബേറ്റര്‍ 
30: അല്‍ അഹ്റാം\' ഏതു രാജ്യത്തിന്‍റെ ദിനപത്രമാണ്?
ഈജിപ്ത്
31: ദേശീയ കലണ്ടറിലെ അവസാന മാസം?
ഫല്‍ഗുണം
32: ടിപ്പു സുല്‍ത്താന്‍റെ യഥാര്‍ത്ഥ പേര്?
ഫത്ഹ് അലി ഖാന്‍
33: ബിഗ് ആപ്പിള്‍\' എന്നറിയപ്പെടുന്ന നഗരം?
ന്യൂയോര്‍ക്ക്
34: സംസ്കൃതത്തില്‍ ലജ്ജാലു\'\'എന്നറിയപ്പെടുന്ന ചെടി?
തൊട്ടാവാടി
35: ഓടുന്ന വാഹനത്തിന്‍റെ വേഗത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
സ്പീഡോ മീറ്റര്‍
36: കേരളത്തിലെ സോഫ്റ്റ്വെയര്‍ ബിസിനസ്സ് കേന്ദ്രമായ ടെക്നോപാര്‍ക്ക്\'\'സ്ഥിതി ചെയ്യുന്ന ജില്ല
എറണാകുളം
37: atm ന്‍റെ പൂര്‍ണ രൂപം?
autamatic teller mechine
38: ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് 
ചൊവ്വ
39: ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷ? 
തെലുങ്ക്
40: സൗരയൂഥം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
കോപ്പര്‍ നിക്കസ്
41. മൊബൈല്‍ കണ്ടുപിടിച്ചത്?
മാര്‍ട്ടിന്‍ കൂപ്പര്‍
42. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ്?
ഐസനോവര്‍
43LCD-യുടെ പൂര്‍ണ്ണരൂപം?
Liquid Cristal Display..
44.ചിലിയുടെ തലസ്ഥാനം?
സാന്‍റിയാഗോ
45.ബള്‍ഗേറിയയുടെ തലസ്ഥാനം?
സോഫിയ
46.അഫ്ഗാന് ഇന്ത്യന്‍ ചരിത്രത്തിലെ പേര് ?
അരിയാന
47.അന്പെയ്ത്ത് ദേശിയ വിനോദമായ രാജ്യം?
ഭൂട്ടാന്‍
48."കിമോണഎന്ന വസ്ത്രധാരണയുള്ള രാജ്യം?

ജപ്പാന്‍
49.കപില്‍ദേവിന്‍റെ ആത്മകഥയുടെ പേര്?
Stright for the heart 
50.ഇന്ത്യയുടെ ആദ്യ ഭൂഗര്‍ഭ റയില്‍വേ?
കൊല്‍ക്കത്ത1984
51.പിന്നോക്ക, വികലാംഗര്‍ക്കായി നിര്‍മ്മിക്കപ്പെട്ട യൂണിവേര്‍സിറ്റി?
ഉത്തര്‍പ്രദേശ് ശ്രീരാമഭദ്രാചാര്യ യൂണിവേഴ്സിറ്റി
52."ആപ്പിള്‍' കന്പ്യൂട്ടേര്‍സിന്‍റെ സ്ഥാപകന്‍?

സ്റ്റീവ് ജോപ്സ്
53.അലീഗഢ് സര്‍വകലാശാലയുടെ സ്ഥാപകന്‍?
സര്‍സയ്യിദ് അഹ്മദ് ഖാന്‍
54.ജാമിഅ മില്ലിയയുടെ സ്ഥാപകന്‍?
മൗലാനാ മുഹമ്മദലി ജൗഹര്‍

<<<BACK

Post a Comment